വാടാനപ്പള്ളിയിൽ ഇനി ബസ് ബേ ഉയരും
വാടാനപ്പള്ളി: വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിന്‍റെ ദീര്‍ഘകാല സ്വപ്നമായിരുന്ന ബസ് ബേ യാഥാർഥ്യമാവുന്നു. ബസ് ബേയുടെ നിര്‍മ്മാണോദ്ഘാടനം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സി പ്രസാദ് നിര്‍വ്വഹിച്ചു. ജനകീയാസൂത്രണം 2025-26
Read more
