ദുബായ് പ്രിയദർശിനിയുടെ കാരുണ്യ സ്പർശം
തൃശ്ശൂർ: കലാ-സംസ്കാരിക സംഘടനയായ ദുബായ് പ്രിയദർശിനി വളണ്ടറിയിങ്ങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് താലൂക്ക് ഓഫിസിൽ നിർധനർക്ക് വീൽചെയർ ദാനം സംഘടിപ്പിച്ചു. പൂന്നയൂർ സ്വദേശി നിഷാദിൻറെ കുടുംബത്തിന് ചാവക്കാട്
Read more
