ആദ്യ ജയവുമായി ശ്രീലങ്ക; നെതർലൻഡ്‌സിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി
ലഖ്‌നൗ: ഏകദിന ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കി ശ്രീലങ്ക. നെതര്‍ലന്‍ഡ്‌സിനെതിരെ അഞ്ചു വിക്കറ്റിന്റെ വിജയമാണ് ശ്രീലങ്ക നേടിയത്. നെതര്‍ലന്‍ഡ്‌സ് ഉയര്‍ത്തിയ 263 റണ്‍സ് വിജയലക്ഷ്യം ശ്രീലങ്ക 48.2
Read more
