THRISSUR

ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്സ് തിരുവനന്തപുരം, ആറ്റിങ്ങൽ അംഗീകൃത പഠന കേന്ദ്രങ്ങളിലേക്ക് ഒരു വർഷം, 6 മാസം, 3 മാസം ദൈർഖ്യമുള്ള ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റേൺഷിപ്പോടുകൂടിയ റെഗുലർ പാർടൈം ബാച്ചുകളിലേക്ക് എസ് എസ് എൽ സി ,പ്ലസ് ടു,ഡിഗ്രീ പാസ്സായവർക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് ഫോൺ: 7994926081.