സ്വർണവില വീണ്ടും റെക്കോഡിൽ
തൃശൂർ: കേരളത്തിൽ സ്വർണവില വീണ്ടും സർവകാല റെക്കോഡിലെത്തി. ഇന്ന് സ്വർണം ഗ്രാമിന് 75 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. 12,350 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില വർധിച്ചത്. പവൻ്റെ വിലയിൽ 600 രൂപയുടെ വർധനയുണ്ടായി. 98,800 രൂപയായാണ് ഒരു പവൻ്റെ വില.



