THRISSUR

ഹൈസ്കൂൾ ടീച്ചർ അഭിമുഖം

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ കാറ്റഗറി നമ്പർ 603/2024 ചുരുക്കപ്പട്ടിയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് ജൂൺ മൂന്ന്, നാല്, അഞ്ച് തീയതികളിലായി പി എസ് സി ഓഫീസിൽ അഭിമുഖം നടത്തുന്നു. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് വ്യക്തി വിവരങ്ങൾ പൂരിപ്പിച്ച് ഒ ടി വി സർട്ടിഫിക്കറ്റും മറ്റ് രേഖകളും സഹിതം നിശ്ചിത സമയത്ത് ഹാജരാകേണ്ടതാണെന്ന് ജില്ലാ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഓഫീസർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *