ജില്ലാ ജൈവവൈവിധ്യ കോൺഗ്രസ്: ഡിസംബർ 15 വരെ അപേക്ഷിക്കാം
തൃശ്ശൂര്‍: കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സ്കൂൾ, കോളേജ് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന 18ാമത് ജില്ലാതല ജൈവവൈവിധ്യ കോൺഗ്രസ്സിലേക്ക് അപേക്ഷ സ്വീകരിക്കുന്ന തിയതി ഡിസംബർ 15 വരെ നീട്ടി. പെയിൻ്റിംഗ്, പെൻസിൽ ഡ്രോയിങ്, പുരയിട ജൈവവൈവിധ്യ സംരക്ഷണ അവതരണം, പ്രൊജക്റ്റ് അവതരണം എന്നിവയാണ് മത്സര ഇനങ്ങൾ. താത്പര്യമുള്ള വിദ്യാർത്ഥികൾ പൂരിപ്പിച്ച അപേക്ഷാഫോം ജില്ലാ കോർഡിനേറ്ററുടെ tsrdcksbb@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. അപേക്ഷ ഫോമിനായി സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻ്റെ വെബ്സൈറ്റ് https://keralabiodiversity.org/ സന്ദർശിക്കുക. ഫോൺ: 7558902044




Yo, xocdia88henra! Heard some buzz about it. Gave it a spin, and it’s actually pretty fun once you get the hang of it. If you’re into that xoc dia vibe, this is probably up your alley. Give it a shot: xocdia88henra