THRISSUR

അറിയിപ്പ്

തൃശ്ശൂർ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ക്രമീകരണങ്ങളുടെ ഭാഗമായി ഡിസംബർ ഒമ്പത് മുതൽ 12 വരെയുള്ള തിയതികളിൽ ഫിറ്റ്നസ് ടെസ്റ്റ്, രജിസ്ട്രേഷൻ പുതുക്കൽ, ഡ്രൈവിംഗ് ടെസ്റ്റ്, ലേണേഴ്സ് ടെസ്റ്റ് എന്നിവ റദ്ദാക്കിയതായി തൃശ്ശൂർ ആർ.ടി.ഒ അറിയിച്ചു.

One thought on “അറിയിപ്പ്

  • Sup guys! I’ve been playing at mansionm88 for a while now and have had a good experience. Plenty of games and they seem to payout winnings fairly quickly. Definitely one of the better ones.

Comments are closed.