THRISSUR

KAIZEN GOJU RYU കരാത്തെ അസോസിയേഷൻ തൃശ്ശൂർ ജില്ലാ ചാമ്പ്യൻമാർ

തൃപ്രയാർ: നവംബർ 1, 2 തീയതികളിൽ തൃപ്രയാർ ടി.എസ്.ജി.എ സ്റ്റേഡിയത്തിൽ വച്ച് നടന്ന സ്പോർട്സ് കൗൺസിൽ അംഗീകൃത തൃശ്ശൂർ ജില്ല കരാത്തെ ചാമ്പ്യൻഷിപ്പിൽ 273 പോയിൻ്റ് നേടി ഓവറോൾ ചാമ്പ്യന്മാരായി വാടാനപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന Kaizen Goju Ryu Karate Association.

Leave a Reply

Your email address will not be published. Required fields are marked *