THRISSUR

കലോത്സവ മാധ്യമ പുരസ്കാരം

അച്ചടി മാധ്യമം (മലയാളം)
മികച്ച റിപ്പോർട്ടർ
രാകേഷ് കെ നായർ, മാതൃഭൂമി “കാടിറങ്ങി അവരെത്തി, നിശാഗന്ധി പൂ വിരിയിച്ചു”

മികച്ച റിപ്പോർട്ടർ -പ്രത്യേക ജൂറി പരാമർശം

  1. ആകാശ്, മലയാള മനോരമ (തീപ്പാട് മായിച്ച കല)
  2. പി.ബി ബിച്ചു, മെട്രോ വാർത്ത (ഗോത്ര താളം ഹൃത്തിലേറ്റി പഞ്ചാബി സുന്ദരി, അരങ്ങിൽ തീകൊളുത്തി വെള്ളാർമലയുടെ വെള്ളപ്പൊക്കത്തിൽ)

മികച്ച ഫോട്ടോഗ്രാഫർ
സുമേഷ് കൊടിയത്ത്, ദേശാഭിമാനി.

മികച്ച സമഗ്ര കവറേജ്
1.ദേശാഭിമാനി

  1. മാതൃഭൂമി
  2. മലയാള മനോരമ

മികച്ച കാർട്ടൂൺ
ടി.കെ സുജിത്ത്, കേരള കൗമുദി

ദൃശ്യ മാധ്യമം

മികച്ച റിപ്പോർട്ടർ

  1. രാഹുൽ ജി നാഥ്, മാതൃഭൂമി ന്യൂസ്
  2. വി.എസ് അനു, ന്യൂസ് മലയാളം.

മികച്ച റിപ്പോർട്ടർ-പ്രത്യേക ജൂറി പരാമർശം
1) ഉമേഷ് ബാലകൃഷ്ണൻ, 24 ന്യൂസ്
2) അഞ്ജന രഞ്ജിത്, ന്യൂസ് മലയാളം

മികച്ച ക്യാമറാമാൻ
കെ.ആർ മുകുന്ദൻ., ഏഷ്യാനെറ്റ് ന്യൂസ്

മികച്ച റിപ്പോർട്ടർ-പ്രത്യേക ജൂറി പരാമർശം
ഷൈജു ചാവശ്ശേരി, 24 ന്യൂസ്, ബബീഷ് കക്കോടി, മീഡിയ വൺ

മികച്ച സമഗ്ര കവറേജ്
ഏഷ്യാനെറ്റ് ന്യൂസ്

മികച്ച സമഗ്ര കവറേജ് – പ്രത്യേക ജൂറി പരാമർശം
ന്യൂസ് മലയാളം

ഇംഗ്ലീഷ് അച്ചടി മാധ്യമം മികച്ച റിപ്പോർട്ടർ
ശരത് ബാബു ജോർജ്ജ്, ദി ഹിന്ദു
സോവി വിദ്യാധരൻ, ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്

മികച്ച ഫോട്ടോഗ്രാഫർ
വിൻസെന്റ്പുളിക്കൽ, ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്

മികച്ച സമഗ്ര കവറേജ്
ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്

ഓൺലൈൻ മീഡിയ മികച്ച സമഗ്ര കവറേജ്
കൈരളി ന്യൂസ്
മാധ്യമം

മികച്ച ശ്രവ്യ മാധ്യമം
ക്ലബ് എഫ്.എം 94.3