സംസ്ഥാന സ്കൂൾ കലോത്സവം
ഓവറോൾ ചാമ്പ്യൻഷിപ്പ് ജില്ല
ഒന്നാം സ്ഥാനം
കണ്ണൂർ-1028
രണ്ടാം സ്ഥാനം
തൃശൂർ -1023
മൂന്നാം സ്ഥാനം
കോഴിക്കോട്-1017

ഓവറോൾ ചാമ്പ്യൻഷിപ് സ്കൂൾ
ഒന്നാം സ്ഥാനം- ബി എസ് എസ് ഗുരുകുലം ഹയർ സെക്കണ്ടറി സ്കൂൾ, ആലത്തൂർ, പാലക്കാട് 238
രണ്ടാം സ്ഥാനം- എസ് വി ജി വി എച്ച് എസ് കിടങ്ങന്നൂർ പത്തനംതിട്ട – 157
മൂന്നാം സ്ഥാനം- എം ജി എം എച്ച് എസ് എസ് മാനന്തവാടി വയനാട് 136
എച്ച്.എസ്.എസ് ജനറൽ ഓവറോൾ ചാമ്പ്യൻഷിപ്പ് സ്കൂൾ
മികച്ച സ്കൂൾ ഒന്നാംസ്ഥാനം
ബി. എസ്. എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ ആലത്തൂർ, പാലക്കാട് -110
മികച്ച രണ്ടാമത്തെ സ്കൂൾ
എൻ.എസ് ബോയ്സ് എച്ച്. എസ്. എസ് മാന്നാർ, ആലപ്പുഴ-95
മികച്ച മൂന്നാമത്തെ സ്കൂൾ
എസ്.വി. ജി. വി. എച്ച്. എസ്. എസ് കിടങ്ങന്നൂർ, പത്തനംതിട്ട -79

എച്ച്. എസ്.എസ് ജനറൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ജില്ല
മികച്ച ജില്ല ഒന്നാം സ്ഥാനം
പാലക്കാട്-539
മികച്ച രണ്ടാമത്തെ ജില്ല
കോഴിക്കോട് -538
മികച്ച മൂന്നാമത്തെ ജില്ല
തൃശ്ശൂർ,കണ്ണൂർ -534
എച്ച് എസ് ജനറൽ ഓവറോൾ ചാമ്പ്യൻഷിപ്പ് സ്കൂൾ
മികച്ച സ്കൂൾ ഒന്നാംസ്ഥാനം
ബി.എസ്. എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ ആലത്തൂർ, പാലക്കാട്-128
മികച്ച രണ്ടാമത്തെ സ്കൂൾ
എം.ജി.എം. എച്ച്.എസ്. എസ് മാനന്തവാടി, വയനാട് -106
എസ്. വി.ജി. വി. എച്ച്.എസ്. എസ് കിടങ്ങന്നൂർ, പത്തനംതിട്ട -78
മികച്ച ജില്ല ഒന്നാം സ്ഥാനം
കണ്ണൂർ-494
മികച്ച രണ്ടാമത്തെ ജില്ല
തൃശ്ശൂർ 489
മികച്ച മൂന്നാമത്തെ ജില്ല
കോഴിക്കോട് -479
അറബിക് കലോത്സവം ഓവറോൾ ചാമ്പ്യൻഷിപ്പ് സ്കൂൾ
മികച്ച സ്കൂൾ ഒന്നാംസ്ഥാനം
മുസ്ലിം ഗേൾസ് എച്ച്.എസ്.എസ് ഈരാറ്റുപേട്ട, കോട്ടയം (56)
മികച്ച രണ്ടാമത്തെ സ്കൂൾ
ഗവൺമെന്റ് എച്ച്.എസ്.എസ് കല്ലൂർ, ഇടുക്കി ( 50 )
മികച്ച മൂന്നാമത്തെ സ്കൂൾ
പി.എസ്.വി പി.എം എച്ച്.എസ്.എസ് ഇറവോൺ കോന്നി, പത്തനംതിട്ട – ( 49 )
അറബിക് കലോത്സവം ഓവറോൾ ജില്ല മികച്ച ജില്ല ഒന്നാം സ്ഥാനം
കൊല്ലം,എറണാകുളം, തൃശൂർ,പാലക്കാട്, കാസർഗോഡ്,കോഴിക്കോട്,തിരുവനന്തപുരം, വയനാട്, കണ്ണൂർ (95) മികച്ച ജില്ലാ രണ്ടാം സ്ഥാനം
മലപ്പുറം (93) മികച്ച ജില്ല മൂന്നാം സ്ഥാനം
കോട്ടയം,ആലപ്പുഴ- (91)

സംസ്കൃതോത്സവം ഓവറോൾ ചാമ്പ്യൻഷിപ്പ്
മികച്ച സ്കൂൾ (ഒന്നാം സ്ഥാനം)
എം.എം.എച്ച്.എസ്. നാരിയംപാറ, ഇടുക്കി – 48
മികച്ച രണ്ടാമത്തെ സ്കൂൾ
ഡി. വി.വി.എച്ച്. എസ് എസ് കുമരനലൂർ, കോട്ടയം – 33
മികച്ച മൂന്നാമത്തെ സ്കൂൾ
ദുർഗ എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, കാസർഗോഡ്-30
അസംപ്ഷൻ എച്ച് എസ് ബത്തേരി, വയനാട്-30
വിദ്യാധിരാജ വിദ്യ ഭവൻ ഇ. എം. എച്ച്. എസ് ആലുവ,എറണാകുളം-30
ബി.എസ്.എസ് ഗുരുകുലം ഹയർ സെക്കന്ററി സ്കൂൾ, ആലത്തൂർ, പാലക്കാട് -30
ഗവ. ഗേൾസ് എച്ച്. എസ് എസ്. കോട്ടൻഹിൽ, തിരുവനന്തപുരം – 30

സംസ്കൃതോത്സവം ഓവറോൾ ചാമ്പ്യൻഷിപ്പ് ജില്ല
മികച്ച ജില്ല (ഒന്നാമത് )
എറണാകുളം, കോഴിക്കോട്
മലപ്പുറം, പത്തനംത്തിട്ട, കൊല്ലം,കണ്ണൂർ, പാലക്കാട് (95)
മികച്ച രണ്ടാമത്തെ ജില്ല
കാസർകോഡ്, തിരുവനന്തപുരം, തൃശൂർ (93 )
മൂന്നാമത്തെ ജില്ല
ആലപ്പുഴ, കോട്ടയം (91)



