THRISSUR

പാൽ ഉൽപ്പന്ന നിർമ്മാണത്തിൽ ത്രിദിന പരിശീലനം

കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് സർവകലാശാലയിലെ വർഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആൻഡ് ഫുഡ് ടെക്നോളജിയിൽ പാൽ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ ത്രിദിന പരിശീലനം നടത്തുന്നു. മാർച്ച് 26, 27, 28 തീയതികളിൽ നടത്തുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 8590940266, 9446446525 എന്ന നമ്പറിൽ ബന്ധപ്പെടുക.