THRISSUR

തൃശ്ശൂർ ജില്ലാപഞ്ചായത്ത് വിജയികൾ

ആകെ ഡിവിഷനുകൾ- 30
എൽ ഡി എഫ് – 21
യു ഡി എഫ്- 9
എൻ ഡി എ – 0
മറ്റുള്ളവ- 0

  1. വടക്കേക്കാട്- അഡ്വ. ഷംസീറ അഷ്‌റഫ് (യു ഡി എഫ് )
  2. കാട്ടാകാമ്പാൽ- എം. വി. പ്രശാന്ത് മാസ്റ്റർ ( എൽ ഡി എഫ്)
  3. ചൂണ്ടൽ- ലീല രാമകൃഷ്ണൻ ( യു ഡി എഫ്)
  4. എരുമപ്പെട്ടി – മീന സാജൻ (എൽ ഡി എഫ്)
  5. വള്ളത്തോൾ നഗർ – ബുഷറ ടീച്ചർ (എൽ ഡി എഫ്)
  6. തിരുവില്വാമല – കെ. ആർ. സത്യൻ (എൽ ഡി എഫ്)
  7. ചേലക്കര – കെ ആർ മായ ടീച്ചർ (എൽ ഡി എഫ്)
  8. വാഴാനി – മേരി തോമസ് (എൽ ഡി എഫ്)
  9. അവണൂർ – പ്രസാദ് (എൽ ഡി എഫ്)
  10. പീച്ചി – പി. എസ് വിനയൻ (എൽ ഡി എഫ്)
  11. പുത്തൂർ- ഓമന ഇ എ ( യു ഡി എഫ്)
  12. ആമ്പല്ലൂർ- ഷീല (എൽ ഡി എഫ്)
  13. കൊടകര – കെ ജെ ഡിക്സൺ (എൽ ഡി എഫ്)
  14. അതിരപ്പിള്ളി- ഡാർളി പോൾ ( യു ഡി എഫ്)
  15. കൊരട്ടി- അഡ്വ. ഷോൺ പെല്ലിശ്ശേരി (യു ഡി എഫ്)
  16. ആളൂർ – കാവ്യ രഞ്‌ജിത്ത് (യു ഡി എഫ്)
  17. മാള – പോൾ (സാജൻ കൊടിയൻ) (യു ഡി എഫ്)
  18. മൂരിയാട് – ജോസ് ജെ ചിറ്റിലപ്പിള്ളി (എൽ ഡി എഫ്)
  19. പറപ്പൂക്കര-അമ്പിളി വേണു (എൽ ഡി എഫ്)
  20. കാട്ടൂർ – ടി.കെ സുധീഷ് (എൽ ഡി എഫ്)
  21. എറിയാട് – നൗഷാദ് കറുകപ്പാടത്ത് (എൽ ഡി എഫ്)
  22. വെള്ളാങ്ങല്ലൂർ- സി.ബി ഷക്കീല ടീച്ചർ (എൽ ഡി എഫ്)
  23. കൈപ്പമംഗലം – കെ. എസ്. ജയ (എൽ ഡി എഫ്)
  24. തൃപ്രയാർ- അമൽ ടി പ്രേമൻ (എൽ ഡി എഫ് )
  25. ചേർപ്പ് – സി കെ വിനോദ് (യു ഡി എഫ്)
  26. താന്ന്യം – കെ.പി. സന്ദീപ് (എൽ ഡി എഫ് )
  27. അന്തിക്കാട്- സലിജ ടീച്ചർ (എൽ ഡി എഫ് )
  28. തളിക്കുളം- പി ഐ സജിത (കുർണി) (എൽ ഡി എഫ് )
  29. മുല്ലശ്ശേരി- രാഗേഷ് കണിയാംപറമ്പിൽ (എൽ ഡി എഫ് )
  30. കടപ്പുറം- ശ്രീഷ്മ ബാബുരാജ് (യു ഡി എഫ്)