വലപ്പാട് സ്വദേശി ഷാജി നാരായണൻ ഇറ്റലിയിൽ നിര്യാതനായി
ഇറ്റലിയിലെ ബെനവെൻ്റോയിൽ ജോലി ചെയ്തിരുന്ന തൃശൂർ വലപ്പാട് സ്വദേശിയായ ഷാജി നാരായണൻ (പൊഴേക്കടവിൽ ഹൗസ്, ചൂലൂർ) ഹൃദയാഘാതം മൂലം അന്തരിച്ചു.
മാതാവ്: വിലാസിനി നാരായണൻ (85).മക്കൾ: വിഷ്ണുജിത് ഷാജി (പ്ലസ് ടു വിദ്യാർത്ഥി), കൃഷ്ണജിത് ഷാജി (ഒമ്പതാം ക്ലാസ്, ഗവ. സ്കൂൾ ചെന്ത്രാപ്പിന്നി).ഭൗതിക ശരീരം സ്വദേശത്തേയ്ക്ക് കൊണ്ട് വരാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.



Side tours Turkey Zoe H. – Tanzanya https://www.thedailysky.net/?p=30062