തിരഞ്ഞെടുപ്പ് ഫല അപ്ഡേറ്റ്
കൊടുങ്ങല്ലൂർ നഗരസഭ ജയിച്ചവർ
ആകെ വാർഡുകൾ -46
യുഡിഎഫ് -3
എൽഡിഎഫ് -25
എൻഡിഎ -18
മറ്റുള്ളവ -0
വാർഡ് 1 സിജിത്ത് പെട്ടിക്കാട്ടിൽ എൻഡിഎ
വാർഡ് 2 രശ്മി ബാബു എൻഡിഎ
വാർഡ് 3 അഞ്ജലി സുധീഷ് എൽഡിഎഫ്
വാർഡ് 4 കെ.കെ.ഹാഷിക്ക് എൽഡിഎഫ്
വാർഡ് 5 അനിത ബാബു എൽഡിഎഫ്
വാർഡ് 6 ശ്രീദേവി അനിൽ എൻഡിഎ
വാർഡ് 7 പി.എൻ. രാമദാസ് എൽഡിഎഫ്
വാർഡ് 8 വി.ബി. രതീഷ് (ബാലു) എൽഡിഎഫ്
വാർഡ് 9 ഹണി പീതാംബരൻ എൽഡിഎഫ്
വാർഡ് 10 കവിത മധു യുഡിഎഫ്
വാർഡ് 11 ചൈതന്യ ബിജു എൽഡിഎഫ്
വാർഡ് 12 ഇ.സി. അശോകൻ എൽഡിഎഫ്
വാർഡ് 13 ജയദേവൻ എൻഡിഎ
വാർഡ് 14 രേഷ്മ പ്രമോദ് എൻഡിഎ
വാർഡ് 15 രഞ്ജിത രാജീവ് എൻഡിഎ
വാർഡ് 16 ശ്രീദേവി തിലകൻ എൽഡിഎഫ്
വാർഡ് 17 രേഖ സൽപ്രകാശ് എൻഡിഎ
വാർഡ് 18 സന്ധ്യ സദാനന്ദൻ എൽഡിഎഫ്
വാർഡ് 19 കെ.കെ. രാധാകൃഷ്ണൻ എൽഡിഎഫ്
വാർഡ് 20 എം. എസ്. വിനയകുമാർ (വിനു) എൽഡിഎഫ്
വാർഡ് 21 സിനി അനില്കുമാർ എൽഡിഎഫ്
വാർഡ് 22 മഞ്ജുള എൽഡിഎഫ്
വാർഡ് 23 റസോജ ഹരിദാസ് എൽഡിഎഫ്
വാർഡ് 24 കൊച്ചു ത്രേസ്യ (പ്രി൯സി മാർട്ടിൻ) യുഡിഎഫ്
വാർഡ് 25 വി എം ജോണി യുഡിഎഫ്
വാർഡ് 26 ഷൈബി ജോസഫ് എൽഡിഎഫ്
വാർഡ് 27 പി വി വിജിൽ എൻഡിഎ
വാർഡ് 28 ശശികല ജയരാജൻ എൻഡിഎ
വാർഡ് 29 സുമിത നിസാഫ് എൽഡിഎഫ്
വാർഡ് 30 അഡ്വ.സി .പി. രമേശൻ എൽഡിഎഫ്
വാർഡ് 31 ദേവിക കെ ആർ എൽഡിഎഫ്
വാർഡ് 32 സഹീ൪.എം.കെ എൽഡിഎഫ്
വാർഡ് 33 പ്രിയ സാവൻ എൽഡിഎഫ്
വാർഡ് 34 അംജിത്ത് ടി എസ് എൻഡിഎ
വാർഡ് 35 കെ എം രതീഷ് എൽഡിഎഫ്
വാർഡ് 36 വിജയലക്ഷ്മി അജിത൯ എൽഡിഎഫ്
വാർഡ് 37 മിനി സുഭാഷ് എൽഡിഎഫ്
വാർഡ് 38 പ്രജീഷ് ചള്ളിയിൽ എൻഡിഎ
വാർഡ് 39 ടി.എസ്.സജീവ൯ എൻഡിഎ
വാർഡ് 40 ലത ഉണ്ണികൃഷ്ണൻ എൽഡിഎഫ്
വാർഡ് 41 അമ്പിളി ജയരാജൻ എൻഡിഎ
വാർഡ് 42 ദീപ രാജേന്ദ്രൻ എൻഡിഎ
വാർഡ് 43 ഗീതാറാണി.കെ എൻഡിഎ
വാർഡ് 44 പ്രദീപ് എൻഡിഎ
വാർഡ് 45 ധന്യ ഷൈ൯ എൻഡിഎ
വാർഡ് 46 സന്തോഷ് പുത്തേഴത്ത് എൻഡിഎ



