സഞ്ചരിക്കുന്ന റേഷന്‍കടമന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും
ചാലക്കുടി: ചാലക്കുടി താലൂക്കിലെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ശാസ്താംപൂവ്വം ആദിവാസി നഗറിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ നേരിട്ട് എത്തിക്കുന്ന സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതിയുടെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പു മന്ത്രി
Read more
