കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു
തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് അവസരമൊരുക്കുന്നു. വി.എച്ച്.എസ്.സി (അഗ്രികള്‍ച്ചര്‍) പൂര്‍ത്തിയാക്കിയവര്‍ക്കും, അഗ്രിക്കള്‍ച്ചര്‍/ ഓര്‍ഗാനിക് ഫാമിംഗ് എന്നിവയില്‍ ഡിപ്ലോമ
Read more
