വാഴാനി ഡാമില്‍ നിന്നും കൃഷിക്കാവശ്യമായ ജലം വിതരണം ചെയ്യും
വടക്കാഞ്ചേരി: മുണ്ടകന്‍ കൃഷിക്കാവശ്യമായ ജലം വാഴാനി ഡാമില്‍ നിന്നും വിതരണം ചെയ്യുന്നതിനായി ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉത്തരവിറക്കി. വാഴാനി ഇറിഗേഷന്‍ പ്രോജക്ടിന്റെ ഉപദേശക സമിതി യോഗത്തിനുശേഷമാണ്
Read more
