മാലിന്യം നിക്ഷേപിക്കുന്നവർക്കുള്ള പിഴത്തുക വർധിപ്പിച്ചു
കേരളത്തെ മാലിന്യമുക്തമാക്കാൻ ഒറ്റക്കെട്ടായ ഒരു പൊതുജന മുന്നേറ്റം ഉണ്ടാവണമെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒരുമിച്ചുള്ള യോഗത്തിൽ തീരുമാനിച്ചതായി മന്ത്രി എം ബി രാജേഷ്. ആരെങ്കിലും മാലിന്യം നിക്ഷേപിക്കുന്നത് ഫോട്ടോയെടുത്ത്
Read more
