എന്‍ജിനീയറിങ്; ആര്‍ക്കിടെക്ചര്‍; ഫാര്‍മസി കോഴ്സുകളിലേക്കുള്ള രണ്ടാം അലോട്ട്മെൻ്റ് ഇന്ന്
കീം 2024ൻ്റെ അടിസ്ഥാനത്തില്‍ എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോഴ്സുകളിലേക്കുള്ള രണ്ടാം അലോട്ട്മെൻ്റ് ഇന്ന് പ്രസിദ്ധീകരിക്കും. എന്‍ജിനിയറിങ് കോഴ്സുകളില്‍ 21,22,23,24,27 തീയതികളില്‍ പ്രവേശനം നേടണം. ഇതിനായുള്ള ജോയിനിങ് ഷെഡ്യൂള്‍
Read more
