കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി സ്‌കോളര്‍ഷിപ്പ്; മൊമെൻ്റോ വിതരണം ചെയ്തു
തൃശൂര്‍: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 2023-24 വര്‍ഷത്തെ തൃശൂര്‍ ജില്ലാതല സ്‌കോളര്‍ഷിപ്പ്, മൊമെൻ്റോ വിതരണം ബോര്‍ഡ് ചെയര്‍മാന്‍ യു.പി ജോസഫ് നിര്‍വഹിച്ചു. ബോര്‍ഡംഗം
Read more
