നാട്ടിക എം.എൽ.എ സി.സി മുകുന്ദൻ വലപ്പാട് ശ്രീനാരായണ ക്ലബ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി
വലപ്പാട് ബീച്ചിലെ ശ്രീനാരായണ ക്ലബ് ലൈബ്രറിയിലേക്ക് നാട്ടിക എം.എൽ.എ സി.സി മുകുന്ദൻ പുസ്തകങ്ങൾ കൈമാറി. പ്രവാസി വ്യവസായി ബിജു പുളിക്കൽ സംഭാവനയായി നൽകിയ പുസ്തകങ്ങളാണ് എം.എൽ.എയുടെ കൈമാറ്റത്തിലൂടെ
Read more
