ഉരുളിക്കുന്ന് അങ്കണവാടി നാടിന് സമര്‍പ്പിച്ചു
നല്ല തലമുറയെ വാര്‍ത്തെടുക്കുന്നതോടൊപ്പം സാമൂഹ്യ സേവന, സംരക്ഷണം കൂടി അങ്കണവാടികളുടെ മുഖമുദ്രയാക്കണമെന്ന് കെ.രാധാകൃഷ്ണന്‍ എം.പി. കുന്നംകുളം നഗരസഭ 12-ാം വാര്‍ഡ് ഉരുളിക്കുന്നിലെ 87-ാം നമ്പര്‍ അങ്കണവാടിയുടെ ഉദ്ഘാടനം
Read more
