ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്നേഹാദരം നൽകി യു.ആർ പ്രദീപ് എം.എൽ.എ
ചേലക്കരയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും നൂറു ശതമാനം വിജയം നേടിയ സ്കൂളുകൾക്കും യു.ആർ പ്രദീപ് എം.എൽ.എ ഏർപ്പെടുത്തിയ എം.എൽ.എ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. തൃശ്ശൂർ
Read more
