വലപ്പാട് കുരുശുപ്പള്ളി റോഡ് ദുരവസ്ഥയ്‌ക്കെതിരെ വ്യത്യസ്ത സമരം, കാലൻ കുഴികളിൽ നിന്നും മുന്നറിയിപ്പ് നൽകി
വലപ്പാട്: വലപ്പാട് കുരുശുപ്പള്ളിയിലെ തകർന്ന റോഡിൻ്റെ ദുരവസ്ഥയിലേക്ക് ശ്രദ്ധ തിരിക്കാനായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ വ്യത്യസ്തമായ രീതിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. “കുരുശുപ്പള്ളിയിൽ കുഴികളിൽ നിന്ന് ഞാൻ (മരണം)
Read more
