Month: July 2025

THRISSUR

ശുദ്ധജല സ്വാശ്രയത്വം: കിണർ റീചാർജിം​ഗിന് 25 ലക്ഷം രൂപയുടെ പദ്ധതിയുമായി മുരിയാട് ഗ്രാമപഞ്ചായത്ത്

ശുദ്ധജല സ്വാശ്രയത്വം എന്ന ലക്ഷ്യവുമായി ഗ്രീൻ മുരിയാട് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ 300 കിണറുകൾ ആദ്യഘട്ടത്തിൽ റീചാർജ്ജ് ചെയ്യുന്നതിനുള്ള പദ്ധതി മുരിയാട് ഗ്രാമപഞ്ചായത്തിൽ ആവിഷ്കരിച്ചു. കൂടാതെ എൻ.ആർ.ഇ.ജിയും

Read more
THRISSUR

മതിലകം ഒ.എൽ.എഫ്.ജി.എച്ച്.എസ്. സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ ‘സ്വരക്ഷ’ സംഘടിപ്പിച്ചു

മതിലകം ഒ.എൽ.എഫ്.ജി.എച്ച്.എസ്. സ്കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിനായ “സ്വരക്ഷ”യുടെ ഉദ്ഘാടനം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. ബോധവത്ക്കരണ ക്ലാസുകൾ നയിക്കുവാൻ പ്രത്യേകം പരിശീലനം ലഭിച്ച

Read more
THRISSUR

വനിത കമ്മീഷൻ അദാലത്ത്- 72 പരാതികൾ പരിഗണിച്ചുമാനസികാരോഗ്യക്കുറവ് കുടുംബ ബന്ധങ്ങളിലെ വില്ലനാകുന്നു- അഡ്വ. ഇന്ദിര രവീന്ദ്രൻ

വ്യക്തികളിലെ മാനസികാരോഗ്യക്കുറവ് കുടുംബ ബന്ധങ്ങളിൽ വില്ലനായി മാറുന്നതായി സംസ്ഥാന വനിത കമ്മീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ പറഞ്ഞു. കേരള വനിതാ കമ്മീഷന്‍ തൃശ്ശൂർ ടൗണ‍ഹാളിൽ സംഘടിപ്പിച്ച

Read more
THRISSUR

ചെറുകുന്ന് ജി എൽ പി എസ് കുരുന്നുകൾക്കായി സ്റ്റാർസ് വർണ്ണക്കൂടാരം ഒരുക്കുന്നു

പ്രീ പ്രൈമറി വിദ്യാലയങ്ങളെ മനോഹരവും ആകര്‍ഷകവുമാക്കുന്ന വര്‍ണ്ണകൂടാരം പദ്ധതിയുടെ ഭാഗമായി ജി.എൽ പി എസ് ചെറുകുന്നിൽ പ്രീ പ്രൈമറി കുട്ടികളുടെ വിവിധ ശേഷി വികാസങ്ങൾക്കനുസൃതമായ പഠനത്തിന് അവസരമൊരുങ്ങുന്നു.

Read more
THRISSUR

തങ്ങാലൂര്‍ അങ്കണവാടി നാടിന് സമര്‍പ്പിച്ചു

അവണൂര്‍ ഗ്രാമപഞ്ചായത്ത് തങ്ങാലൂര്‍ ഒന്നാം വാര്‍ഡില്‍ 108-ാം നമ്പര്‍ അങ്കണവാടിയുടെ ഉദ്ഘാടനം സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ നിര്‍വ്വഹിച്ചു. അവണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തങ്കമണി ശങ്കുണ്ണി അധ്യക്ഷത വഹിച്ചു.

Read more
THRISSUR

കായിക അധ്യാപക നിയമനം

തൃശ്ശൂര്‍ ജില്ലാപഞ്ചായത്തിനു കീഴിലുള്ള കായികാധ്യാപകര്‍ ഇല്ലാത്ത സ്‌കൂളുകളില്‍ കായിക അധ്യാപകരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ജൂലൈ 21 ന് രാവിലെ 10 മുതല്‍ തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത്

Read more
THRISSUR

സമേതം – ‘സയൻസ് മാരത്തോൺ’ അർദ്ധ ദിന ശില്പശാല

സമേതം സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള സമേതം ‘സയൻസ് മാരത്തോൺ ‘ തൃശ്ശൂർ ഈസ്റ്റ്‌ ഉപജില്ലയിലെ സയൻസ് അധ്യാപകർക്കുള്ള അർദ്ധദിന ശില്പശാല തൃശൂർ ഗവൺമെന്റ് മോഡൽ

Read more
THRISSUR

ജനകീയനായ ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ പുതുക്കി നെഹ്റു സ്‌റ്റഡി സെന്റർ

പെരിങ്ങോട്ടുകര : ജനകീയനായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികദിനാചരണം കാരുണ്യ വൃദ്ധ സദനത്തിലെ അമ്മമാർക്ക് സമ്മാനം നൽകി നെഹ്‌റു സ്റ്റഡി സെന്റർ & കൾച്ചറൽ

Read more
THRISSUR

കര്‍ക്കിടക കഞ്ഞിക്കൂട്ട് വിതരണം ചെയ്തു

കുന്നംകുളം നഗരസഭ ഗവ. ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തില്‍ കർക്കിടക കഞ്ഞിക്കൂട്ട് വിതരണം നടത്തി. നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ

Read more
THRISSUR

ന്യൂട്രി ഗാർഡൻ ഉത്പ്പന്നങ്ങൾ വിതരണം ചെയ്തു

പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ ന്യൂട്രി ഗാർഡൻ ഉത്പന്നങ്ങളുടെ വിതരണം നടന്നു. കൃഷിഭവനിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി തങ്കമ്മ ഉദ്ഘാടനം ചെയ്തു. പാഞ്ഞാൾ ഗ്രാമപഞ്ചായത്ത്

Read more