Month: July 2025

THRISSUR

മാലിന്യനിർമാർജ്ജനത്തിന് മേലൂർ ഗ്രാമപഞ്ചായത്തിൽ ബയോ ബിൻ വിതരണം ആരംഭിച്ചു

മേലൂർ ഗ്രാമപഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി മാലിന്യനിർമാർജ്ജന പദ്ധതിയുടെ ഭാഗമായി ബയോ ബിന്നുകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് എം.എസ്. സുനിത നിർവഹിച്ചു. പഞ്ചായത്ത് പരിധിയിൽ ശുചിത്വ സംരക്ഷണത്തിനും പ്ലാസ്റ്റിക്

Read more
THRISSUR

ആസ്ത്മയെ പിടിച്ചു കെട്ടാം; കടങ്ങോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കടങ്ങോട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ആസ്ത്മ- അലർജി, വിട്ടുമാറാത്ത ചുമ എന്നിവയുടെ രോഗ നിർണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും ശ്വസന ചികിത്സകൾ

Read more
THRISSUR

ആയുഷ് കായകല്‍പ് പുരസ്‌കാരം

ചൊവ്വന്നൂർ ഗവ. ആയുർവേദ ഡിസ്‌പെൻസറി രണ്ടാമത് പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ് പുരസ്കാരത്തിൽ ജില്ലയിലെ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ചൊവ്വന്നൂർ ഡിസ്‌പെൻസറി.

Read more
THRISSUR

ചേറ്റുവ പാലം അപകടത്തിൻ്റെ വക്കിൽ: കുഴികളും കാഠിന്യവും യാത്രക്കാർക്ക് വൻ ഭീഷണി

ചേറ്റുവ: ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ചേറ്റുവ പാലം അപകടം കാത്തിരിക്കുന്നതുപോലെയാണ്. പാലത്തിൽ ചെറുതും വലുതുമായ കുഴികൾ കണക്കിലെടുത്താൽ ഇരുപതിലേറെ കുഴികളാണ് ഇപ്പോഴുള്ളത്. പാലത്തിലേക്ക് കയറുന്ന ഭാഗത്തും ഇറങ്ങുന്ന

Read more
THRISSUR

കായകല്‍പ് അംഗീകാര നിറവില്‍ തൃശ്ശൂര്‍ ജില്ല:ഹോമിയോപ്പതി വകുപ്പ് ജില്ലാ ആശുപത്രി വിഭാഗത്തില്‍ ഒന്നാം സ്ഥാനം

പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ് അവാര്‍ഡ് പ്രഖ്യാപനത്തില്‍ അംഗീകര നിറവില്‍ തൃശ്ശൂര്‍ ജില്ല. ഹോമിയോപ്പതി വകുപ്പ് ജില്ലാ ആശുപത്രികളില്‍ 99.17 ശതമാനം മാര്‍ക്ക് നേടി തൃശൂര്‍ ജില്ലാ

Read more
THRISSUR

മദ്രസാധ്യാപക ക്ഷേമനിധി മെറിറ്റ് അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

2024-25 അധ്യയന വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മദ്രസാധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് മെറിറ്റ് അവാര്‍ഡ് നല്‍കുന്നതിനായി മദ്രസാധ്യാപക

Read more
EntertainmentKERALAMKUWAIT

സംഗീത പ്രേമികൾക്ക് വിസ്മയാനുഭവം സമ്മാനിച്ച് “സിംഗ് ഹാല്ലെലൂയ്യ”

മെൻസ് വോയ്സ് & കോറൽ സൊസൈറ്റിയുടെ രജതജൂബിലി ഉപഹാരം തിരുവല്ല: മെൻസ് വോയ്സ് & കോറൽ സൊസൈറ്റി, കുവൈറ്റ് സംഘടിപ്പിച്ച ത്രിദിന രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുവല്ലയിൽ

Read more
THRISSUR

ചേലക്കര പട്ടയമേള; 377 കുടുംബങ്ങള്‍ക്ക് കൂടി പട്ടയം ലഭിച്ചു

ചേലക്കര നിയോജക മണ്ഡലത്തിലെ പട്ടയമേളയുടെ ഉദ്ഘാടനം റവന്യു ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. യു.ആര്‍ പ്രദീപ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മൂന്ന് എല്‍.എ

Read more
THRISSUR

കാളിയമ്മയുടെ ഉറച്ച ശബ്ദത്തിന് ഇനി ആത്മവിശ്വാസത്തിൻ്റെ കരുത്ത്

പട്ടയം വാങ്ങി മകളുടെ കയ്യും പിടിച്ചു തിരിഞ്ഞു നടക്കുമ്പോള്‍ കാളിയമ്മയുടെ ഉറച്ച ശബ്ദത്തിന് ആത്മവിശ്വാസത്തിൻ്റെ കരുത്തുണ്ട്. ചേലക്കര മണ്ഡലത്തിലെ പട്ടയമേളയിലെത്തി ദേവസ്വം പട്ടയം ഏറ്റുവാങ്ങി മടങ്ങുമ്പോള്‍ 100

Read more
THRISSUR

സിപിഐ(എം) സംയോജിത കൃഷിക്ക് നാട്ടിക ഏരിയ തല ഉദ്ഘാടനം

സിപിഐ(എം) നാട്ടിക ഏരിയ കമ്മിറ്റി സംയോജിത കൃഷിക്ക് തുടക്കമിട്ടു. എടമുട്ടം – രാമംകുളം പ്രദേശത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ സിപിഐ(എം) ഏരിയ സെക്രട്ടറി എം.എ. ഹാരിസ് ബാബു

Read more