ഗ്രാൻഡ് ഹൈപ്പറിന്റെ ഫഹാഹീലിലെ രണ്ടാമത്തെ ശാഖ ആഗസ്റ്റ് 12-ന്
കുവൈറ്റ് : കുവൈറ്റിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പറിന്റെ ഫഹാഹീലിലെ രണ്ടാമത്തെ ശാഖയുടെ ഉദ്ഘാടനം ആഗസ്റ്റ് 12 ചൊവ്വ വൈകുന്നേരം 4:30-ന് നടക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
Read more
