Month: August 2025

THRISSUR

തൃശ്ശൂർ കളക്ടറേറ്റ് ക്ലോക്ക് ടവർ വീണ്ടും മിടിച്ചു തുടങ്ങി

വർഷങ്ങളായി നിലച്ചിരുന്ന തൃശ്ശൂർ കളക്ടറേറ്റിലെ ചരിത്രപ്രസിദ്ധമായ ക്ലോക്ക് ടവർ വീണ്ടും പ്രവർത്തനക്ഷമമായി. കഴിഞ്ഞ മാർച്ചിലാണ് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ്റെ ശ്രദ്ധയിൽ ക്ലോക്ക് ടവറിൻ്റെ ശോച്യാവസ്ഥ ശ്രദ്ധയിൽപ്പെട്ടത്.

Read more
THRISSUR

കെ.ആര്‍ നാരായണന്‍ കമ്മ്യൂണിറ്റി ഹാളിലെ പ്രധാന ഹാള്‍ തുറന്നു

കുന്നംകുളം നഗരസഭയിലെ ചൊവ്വന്നൂര്‍ കെ.ആര്‍ നാരായണന്‍ കമ്മ്യൂണിറ്റി ഹാളിൻ്റെ ഒന്നാം നിലയിലെ പ്രധാന ഹാള്‍ പ്രവര്‍ത്തനമാരംഭിച്ചു. എ.സി മൊയ്തീന്‍ എം.എല്‍.എ ഹാൾ ഉദ്ഘാടനം ചെയ്തു. നഗരസഭ പദ്ധതിയില്‍

Read more
THRISSUR

5 കോടി 27 ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച ഇരിങ്ങാലക്കുട ജനറൽ ആശുപത്രി ഡയാലിസിസ് സെൻ്റർ ഓഗസ്റ്റ് 1ന് നാടിന് സമർപ്പിക്കും :മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ നിർമ്മാണം പൂർത്തീകരിച്ച ഡയാലിസിസ് സെൻ്ററിൻ്റെ ഉദ്ഘാടനം ഓഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് 2.30 ന് ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി

Read more
General

ഗുരുവായൂർ നിയോജകമണ്ഡലം പട്ടയവിതരണം

വെറും വാക്ക് പറയുന്ന സർക്കാർ അല്ല നിശ്ചയദാർഢ്യത്തോടെ ഇടപെടുന്ന സർക്കാരാണിതെന്ന് മന്ത്രി കെ രാജൻ വെറും വാക്ക് പറയുന്ന സർക്കാർ അല്ല, തീരുമാനിച്ചാൽ നിശ്ചയദാർഢ്യത്തോടെ ഇടപെടുന്ന സർക്കാരാണിതെന്ന്

Read more
THRISSUR

സ്വന്തമായ ഭൂമിക്ക് പുറമെ വീടും പുന്നയൂർ ഫിഷറീസ് ഉന്നതിക്ക് ഇരട്ടി മധുരം

ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിക്കുന്നതിന് പുറമെ വീടുകൾ കൂടി ലഭിക്കുന്നതിൻ്റെ സന്തോഷത്തിലാണ് പുന്നയൂർ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ ഫിഷറീസ് ഉന്നതി നിവാസികൾ.1972ൽ ഫിഷറീസ് വകുപ്പ് നൽകിയ ഇരട്ട വീടുകളിൽ

Read more
THRISSUR

എൽ.ബി.എസ് സെൻ്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾ

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ ചാലക്കുടി സെൻ്ററിൽ ഓഗസ്റ്റ് അവസാന വാരം ആരംഭിക്കുന്ന പുതുക്കിയ സിലബസ് പ്രകാരമുള്ള കേരള സർക്കാർ അംഗികൃത പോസ്റ്റ് ഗ്രാജുവേറ്റ്

Read more