കുറ്റിപ്പുറം റോഡ് നവീകരണ പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കും: മന്ത്രി
കുറ്റിപ്പുറം റോഡിലെ നവീകരണ പ്രവൃത്തികൾ എത്രയും വേഗം പൂർത്തിയാക്കി പുതുവത്സര സമ്മാനമായി ജനങ്ങൾക്ക് സമർപ്പിക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
Read more
