ദേശീയപാത 544 – ലെ ഗതാഗതക്കുരുക്ക്; നിർമാണ പുരോഗതിയിൽ എൻ.എച്ചിനോട് റിപ്പോർട്ട് തേടി ജില്ലാ കളക്ടർ
ദേശീയപാത 544-ലെ ബാക്കിയുള്ള നിർമാണ പ്രവൃത്തികൾ എത്രയും വേഗം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ദേശീയപാതാ അതോറിറ്റിക്ക് നിർദ്ദേശം നൽകി. മുമ്പ് നൽകിയ
Read more
