Day: 23/09/2025

THRISSUR

പുത്തൻകുളം കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

അവണൂർ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ പുത്തൻകുളം കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നിർവഹിച്ചു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്

Read more
THRISSUR

കുരഞ്ഞിയൂർ സ്കൂളിന് പുതിയ കെട്ടിടം: സഫലമാവുന്നത് ഒമ്പതര പതിറ്റാണ്ടിൻ്റെ സ്വപ്നം

അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്ന പുന്നയൂർ ഗ്രാമപഞ്ചായത്തിലെ കുരഞ്ഞിയൂർ ഗവ. എൽ.പി. സ്കൂളിന് പുതിയ കെട്ടിടത്തിന് ശിലയിട്ടതോടെ 95 വർഷമായുള്ള പ്രദേശവാസികളുടെ സ്വപ്നമാണ് യാഥാർത്ഥത്തിലേക്ക് ചുവടുവയ്ക്കുന്നത്. 1929-ൽ ആരംഭിച്ച ഈ

Read more
THRISSUR

വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു

മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ 2025-26 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതിയായ വയോജനങ്ങള്‍ക്കായുള്ള 73 കട്ടിലുകളുടെ വിതരണോദ്ഘാടനം ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ആര്‍ രവി നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര

Read more
THRISSUR

പ്രാദേശിക തൊഴില്‍മേള സംഘടിപ്പിച്ചു

വിജ്ഞാന കേരളം വിജ്ഞാന തൃശ്ശൂര്‍ പദ്ധതിയുടെ ഭാഗമായി ജോബ് സ്റ്റേഷൻ്റെ നേതൃത്വത്തില്‍ ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ‘നാളെക്കായി ഇന്ന് തന്നെ’ എന്ന പേരില്‍ പ്രാദേശിക തൊഴില്‍മേള സംഘടിപ്പിച്ചു.

Read more
THRISSUR

പുത്തന്‍ കെട്ടിടത്തിൻ്റെ തിളക്കത്തില്‍ അവണൂര്‍ കുടുംബാരോഗ്യ കേന്ദ്രം

കേരളത്തിൻ്റെ ആരോഗ്യ മേഖലയുടെ പ്രധാന ശക്തികളിലൊന്നാണ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍. സമൂഹത്തിലെ ഏറ്റവും സാധാരണക്കാരായ ജനങ്ങള്‍ ആശ്രയിക്കുന്ന പ്രധാന ആരോഗ്യ കേന്ദ്രങ്ങള്‍കൂടിയാണിവ. അവണൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ പുതിയ കെട്ടിടം

Read more
THRISSUR

കുന്നംകുളം ഗവ. മോഡല്‍ ബോയ്‌സ് സ്‌കൂള്‍ പ്രധാന കവാടം ഉദ്ഘാടനം ചെയ്തു

കുന്നംകുളം ഗവ. മോഡല്‍ ബോയ്സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പ്രധാന കവാടം, ചുറ്റുമതില്‍, ലാപ്‌ടോപ് വിതരണം എന്നിവയുടെ ഉദ്ഘാടനം എ.സി മൊയ്തീന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ചടങ്ങില്‍

Read more
THRISSUR

വരടിയം ഗവ. യു.പി സ്കൂളിൽ ക്രിയേറ്റീവ് കോർണർ ഉദ്ഘാടനം ചെയ്തു

വിദ്യാർത്ഥികളുടെ ക്രിയാത്മകതയും ചിന്താശേഷിയും സർഗാത്മകതയും ഒരുപോലെ പരിപോഷിപ്പിക്കുന്നതിനുതകുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് കേരള സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി കുസാറ്റിൻ്റെ സഹകരണത്തോടെ വരടിയം ഗവ. യു.പി സ്കൂളിൽ

Read more
THRISSUR

വരടിയം കൂവപ്പച്ചിറയും വരടിയം തെക്കേതുരുത്ത് കല്ലുപാലവും നാടിന് സമർപ്പിച്ചു

അവണൂർ ഗ്രാമപഞ്ചായത്തിലെ രണ്ട് പദ്ധതികളുടെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നിർവ്വഹിച്ചു. അവണൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ പൂർത്തീകരിച്ച വരടിയം തെക്കേതുരുത്ത് കല്ലുപാലം, വരടിയം കൂവപ്പച്ചിറ എന്നിവ

Read more
THRISSUR

സംരംഭകത്വ വികസന പരിശീലന പരിപാടി ആരംഭിച്ചു

ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ 15 ദിവസം നീണ്ടുനിൽക്കുന്ന സംരംഭകത്വ വികസന പരിശീലന പരിപാടി തുടങ്ങി. ജില്ലാ വ്യവസായ കേന്ദ്രം കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് ജില്ലാ

Read more
THRISSUR

ചെങ്ങാലൂർ-മണ്ണംപേട്ട റോഡ് നിർമ്മാണം ആരംഭിച്ചു

പുതുക്കാട് നിയോജക മണ്ഡലത്തിലെ ചെങ്ങാലൂർ-മണ്ണംപേട്ട റോഡിൻ്റെ നിർമ്മാണോദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. സംസ്ഥാനത്തെ എല്ലാ പൊതുമരാമത്ത് റോഡുകളും ബി.എം.

Read more