തൃക്കൂരിൽ ജലസേചന വകുപ്പിൻ്റെ റെഗുലേറ്റർ വാച്ച്മാൻ ക്വാർട്ടേഴ്‌സ് ഉദ്ഘാടനം ചെയ്തു
പുതുക്കാട് തൃക്കൂർ പുലക്കാട്ടുകരയിൽ ജലസേചന വകുപ്പിന് കീഴിൽ നിർമ്മിച്ച റെഗുലേറ്റർ വാച്ച്മാൻ ക്വാർട്ടേഴ്‌സിൻ്റെയും സ്റ്റോർ റൂമിൻ്റെയും ഉദ്ഘാടനം കെ.കെ. രാമചന്ദ്രൻ എം.എൽ.എ. നിർവഹിച്ചു. 2020-21 സാമ്പത്തിക വർഷത്തെ
Read more
