തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
തൃശ്ശൂര്‍: വിനോദത്തിൻ്റെ പരിമിതികളില്‍നിന്ന് മുക്തമായ പ്രകൃതി പഠന കേന്ദ്രങ്ങളായി മൃഗശാലകള്‍ മാറിയിരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൃശ്ശൂര്‍ പുത്തൂരില്‍ നിര്‍മ്മിച്ച സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം നിര്‍വഹിച്ച്
Read more
