Day: 29/10/2025

THRISSUR

മനസ്സോട് ഇത്തിരി മണ്ണ് വിട്ട് നൽകി ചക്കാലക്കൽ തമ്പി തോമസ്

പാണഞ്ചേരി: സ്വന്തമായൊരു വീട് എന്നത് സ്വപ്നമായി തുടരുന്ന മനുഷ്യർ നമുക്കിടയിലുണ്ട്. ഭൂമിയും വീടും ഇല്ലാത്ത ആറ് കുടുംബങ്ങൾക്ക് വീടൊരുക്കാൻ വഴിയൊരുക്കി സമൂഹത്തിന് മാതൃകയാകുകയാണ് സർക്കാർ കരാറുകാരനായ ചക്കാലക്കൽ

Read more
THRISSUR

ജി.എച്ച്.ടി.ടി.ഐയിൽ സ്പോട്ട് അഡ്‌മിഷൻ

രാമവർമ്മപുരം: രാമവർമ്മപുരം ഗവൺമെൻ്റ് ഹിന്ദി അധ്യാപക പരിശീലന കേന്ദ്രത്തിലെ ഡി.എൽ.എഡ് ഹിന്ദി കോഴ്സിലേക്ക് 2025-2027 അധ്യയന വർഷത്തേക്കുള്ള സ്പോട്ട് അഡ്‌മിഷൻ ഒക്ടോബർ 30, 31 തിയതികളിൽ നടത്തുന്നു.

Read more
THRISSUR

ചൊവ്വന്നൂർ വനിതാ വ്യവസായ കേന്ദ്രം പ്രവർത്തനസജ്ജമായി

ചൊവ്വന്നൂർ: ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വനിതാ വ്യവസായ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം എ.സി മൊയ്തീൻ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി

Read more
THRISSUR

തൃശൂർ സുവോളജിക്കൽ പാർക്ക് സന്ദർശനം

പുത്തൂർ: പുത്തൂരിലെ തൃശൂർ സുവോളജിക്കൽ പാർക്ക് സന്ദർശിക്കുന്ന സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കുള്ള മുൻകൂർ രജിസ്ട്രേഷൻ ആരംഭിച്ചു. സ്കൂൾ, കോളേജ് അധികൃതർ thrissurzoologicalpark@gmail.com എന്ന ഇ-മെയിൽ വിലാസം മുഖേന

Read more
THRISSUR

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം പ്രസിദ്ധീകരിച്ചു

തൃശ്ശൂർ: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണ നിയമനം നടപ്പാക്കുന്നതിൻ്റെ ഭാഗമായി തൃശ്ശൂർ ജില്ലയിൽ ആദ്യഘട്ടത്തിൽ മാനേജർമാർ വിട്ടുനൽകിയ തസ്തികകളുടെയും എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽനിന്ന് ലഭ്യമാക്കിയ യോഗ്യരായ ഉദ്യോഗാർത്ഥികളുടെയും

Read more
THRISSUR

ഡിപ്‌ളോമ കോഴ്‌സിലേക്ക് (ഈവനിംഗ് ബാച്ച് ) അപേക്ഷ ക്ഷണിച്ചു

കൊച്ചി: കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്‌ളോമ കോഴ്‌സിലേക്ക് (ഈവനിംഗ് ബാച്ച് ) അപേക്ഷ ക്ഷണിച്ചു. 6 മാസമാണ് കോഴ്‌സിൻ്റെ കാലാവധി. കൊച്ചി,

Read more
THRISSUR

ചാട്ടുകുളം നവീകരണോദ്ഘാടനം നടന്നു

ചാട്ടുകുളം : മഴ കൂടുതലായിട്ടും കേരളം കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്ന അവസ്ഥയിൽ നിന്ന് പുറത്തുവരാൻ ജലസംഭരണികൾ സംരക്ഷിക്കുകയും ഭൂഗർഭജലം സമ്പുഷ്ടമാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി

Read more
THRISSUR

അഞ്ചങ്ങാടി കുടുംബാരോഗ്യ ഉപകേന്ദ്രം ഉദ്ഘാടനം ചെയ്തു

വാടാനപ്പള്ളി: വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ അഞ്ചങ്ങാടി കുടുംബാരോഗ്യ ഉപകേന്ദ്രം മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സബ്ബ് സെൻ്റര്‍ പരിസരത്ത് വെച്ച് നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശാന്തി

Read more
THRISSUR

തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് അപ്ഡേറ്റ്:

തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിനുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഇ- ഡ്രോപ് സോഫ്റ്റ്വെയർ( eDROP Software) മുഖേന നൽകണമെന്ന് ഇ ഡ്രോപ് നോഡൽ

Read more
THRISSUR

കേരള പൊലീസിലേക്ക് 413 ഉദ്യോഗസ്ഥർ കൂടി

രാമവർമപുരം: കേരള പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ വനിതാ പോലീസ് ബറ്റാലിയൻ 20 എ ബാച്ച്, കെ.എ.പി അഞ്ചാം ബറ്റാലിയൻ എന്നിവിടങ്ങളിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ 413

Read more