കുടുംബശ്രീ ബാലസഭ ഫോട്ടോഗ്രഫി മത്സരവും പ്രകൃതി പഠന ക്യാമ്പും
പുത്തൂർ: കുടുംബശ്രീ കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും വൈജ്ഞാനിക സമൂഹം കെട്ടിപ്പടുക്കുന്നതിനുമായി രൂപീകരിച്ച കുട്ടികളുടെ അയൽക്കൂട്ടമായ ബാലസഭ പ്രകൃതി പഠന ക്യാമ്പും ഫോട്ടോ ഗ്രഫി മത്സരവും പ്രദർശനവും
Read more
