തദ്ദേശ തിരഞ്ഞെടുപ്പ് 2025:
2025 ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികൾ പൊതു നിരീക്ഷകന് നൽകാം. പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികളും നിർദ്ദേശങ്ങളും 9447039773 എന്ന ഫോൺ നമ്പറിലോ generalobservertsr@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ആണ് നൽകേണ്ടത്.



