വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെടും
അത്താണി: അത്താണി മെഡിക്കൽ കോളേജ് റോഡിൽ ഇൻഡസ്ട്രിയൽ ഗേറ്റ് നം. 2 പരിസരത്ത് ഇൻ്റർലോക്ക് വർക്ക് നടക്കുന്നതിനാൽ ഒക്ടോബർ 15 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ അതുവഴിയുള്ള വാഹനഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.



