THRISSUR

ഗതാഗത നിയന്ത്രണം

ചിറക്കൽ: ചിറക്കൽ പാലത്തിൻ്റെ പുനർനിർമ്മാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് അപ്രോച്ച് റോഡിൽ ഇൻ്റർലോക്കിംഗ് ജോലികൾ നടത്തുന്നതിനാൽ പാലത്തിലൂടെയുള്ള വാഹനഗതാഗതം ഇന്ന് മുതൽ നവംബർ 22 വരെ ഭാ​ഗികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ ഉപവിഭാഗം അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.