THRISSUR

അറിയിപ്പ്

തൃശ്ശൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ തൃശ്ശൂര്‍ താലൂക്ക് വികസന സമിതിയുടെ ഡിസംബര്‍ മാസത്തെ യോഗം ഉണ്ടായിരിക്കുന്നതല്ലെന്ന് തൃശ്ശൂര്‍ താലൂക്ക് വികസന സമിതി കണ്‍വീനറായ തൃശ്ശൂര്‍ തഹസില്‍ദാര്‍ അറിയിച്ചു.