ഗതാഗത നിയന്ത്രണം
ആനിക്കാട് – മംഗലം – പനങ്ങാട്ടുകര റോഡില്‍ ടാറിംഗ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഡിസംബര്‍ 5 മുതല്‍ പുന്നംപറമ്പ് മുതല്‍ വടക്കാഞ്ചേരി പള്ളി വരെയുള്ള റോഡില്‍ ഗതാഗതം തടസ്സപ്പെടും. വടക്കാഞ്ചേരിയില്‍ നിന്നും പുന്നംപറമ്പ് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഓട്ടുപാറ – വാഴാനി റോഡ് വഴിയും പുന്നംപറമ്പില്‍ നിന്നും വടക്കാഞ്ചേരി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കാരുമാത്ര – ഓട്ടുപാറ വഴിയിലൂടെയും തിരിഞ്ഞു പോകേണ്ടതാണെന്ന് വടക്കാഞ്ചേരി പി.ഡബ്ല്യു.ഡി നിരത്തുകള്‍ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.




Just signed up on jiliwincom! Interface is clean and easy to navigate. I like them games. Hoping to win some big prizes! Sarap!