THRISSUR

ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള പോളിംഗ് ബൂത്ത് ഗുരുവായൂർ നഗരസഭയിൽ

തൃശ്ശൂർ: ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള പോളിംഗ് ബൂത്ത് ഗുരുവായൂർ നഗരസഭയിൽ. ഗുരുവായൂർ നഗരസഭയിലെ വാർഡ് 17 ലെ ബൂത്തിൽ 1631 വോട്ടർമാരാണുള്ളത്.

ജില്ലയിൽ ഏറ്റവും കുറവ് വോട്ടർമാരുള്ള പോളിംഗ് ബൂത്ത് അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലാണ്. അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ വാർഡ് 14-ലെ രണ്ടാം ബൂത്തിൽ 105 വോട്ടർമാരാണുള്ളത്.

One thought on “ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള പോളിംഗ് ബൂത്ത് ഗുരുവായൂർ നഗരസഭയിൽ

Comments are closed.