THRISSUR

ഇന്റേൺഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അസാപ് കേരളയിൽ വിവിധ ഇന്റേൺഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി., ബാങ്കിംഗ്, ഫിനാൻസ് ആൻഡ് സർവീസ്, വിഷ്വൽ മീഡിയ ആൻഡ് മാർക്കറ്റിംഗ്, ലിംഗ്വിസ്റ്റിക്സ് ആൻഡ് ലൈഫ് സ്കിൽസ് തുടങ്ങിയ മേഖലകളിലെ വിവിധ കോഴ്‌സുകളിലാണ് ഇൻ്റേൺഷിപ്പ് ലഭ്യമാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട കോഴ്സുകൾക്ക് പ്ലേസ്മെന്റ് സൗകര്യം ഉണ്ടായിരിക്കും. താൽപര്യമുള്ളവർ ഏപ്രിൽ 15 ന് മുൻപ് https://forms.gle/2Pvw1wzTSJxprmQA6 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495999675.

Leave a Reply

Your email address will not be published. Required fields are marked *