THRISSUR

അവലോകന യോഗം മാറ്റിവെച്ചു

തൃശൂർ: ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013-മായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ നിർദ്ദേശപ്രകാരം ഇന്ന് രാവിലെ 10.30-ന് കളക്ടറേറ്റ് ഹാളിൽ അനക്സ് ഹാളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അവലോകന യോഗം മാറ്റിവെച്ചതായി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും

Leave a Reply

Your email address will not be published. Required fields are marked *