KUWAITMIDDLE EAST

ഇന്ത്യൻ സ്ഥാനപതി കുവൈറ്റ് ആസൂത്രണ, വികസന സുപ്രീം കൗൺസിൽ ജനറൽസെക്രട്ടറിയെ സന്ദർശിച്ചു

കുവൈറ്റ് ആസൂത്രണ, വികസന സുപ്രീം കൗൺസിൽ ജനറൽസെക്രട്ടറി ജനറൽ ഡോ. ഖാലിദ് എ. മഹ്ദിയുമായി ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക കൂടിക്കാഴ്ച നടത്തി . ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ, ഉന്നത വിദ്യാഭ്യാസം, നിക്ഷേപം, അടിസ്ഥാന സൗകര്യ വികസനം, ബഹിരാകാശ സാങ്കേതികവിദ്യ എന്നിവയിൽ ഉഭയകക്ഷി സഹകരണത്തിന്റെ ശക്തമായ സാധ്യതകളെക്കുറിച്ച് ചർച്ച നടന്നു.