THRISSUR പ്ലസ് വൺ സീറ്റ് ഒഴിവ് 06/06/2024 midlinenews വരടിയം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ സയൻസ് ഗ്രൂപ്പിൽ (ഇലക്ട്രോണിക്സ്, ബയോമാത്ത്സ്) ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ ഹാജരാകണം. ഫോൺ: 8547005022, 9496217535.