THRISSUR

ഡിപ്ലോമ കോഴ്‌സ് പ്രവേശനം

മംഗലം ഗവ. ഐ.ടി.ഐയില്‍ ഇന്റേണ്‍ഷിപ്പും പ്ലേസ്‌മെന്റും ഉറപ്പാകുന്ന ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ഷിപ്പിങ് വേയര്‍ ഹൗസ് ആന്‍ഡ് മെറ്റീരിയില്‍ മാനേജ്‌മെന്റ്, ആറു മാസത്തെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സുകളിലേക്ക് പ്രവേശനം നേടാം. യോഗ്യത- എസ്. എസ്. എല്‍. സി, പ്ലസ്ടു. താല്പര്യമുള്ളവര്‍ മംഗലം ഗവ. ഐ.ടി.ഐയുമായി ബന്ധപ്പെടുക.
ഫോണ്‍: 04922258545, 9447653702.