എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന് പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ രണ്ട് കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന് പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ രണ്ട് കോടി രൂപ അനുവദിച്ചു. 20 വാഹനങ്ങള്‍ വാങ്ങാനാണ് ഇപ്പോള്‍ തുക അനുവദിച്ചത്. 15 വർഷം കഴിഞ്ഞ 59 വാഹനങ്ങൾ മാറ്റി പുതിയത് വേണമെന്നാണ് ഗതാഗത കമ്മീഷണർ ആവശ്യപ്പെട്ടതെങ്കിലും 20 വാഹനങ്ങൾ വാങ്ങുവാനാണ് സർക്കാര്‍ തുക അനുവദിച്ചത്.