ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രാജ്യത്തെ എല്ലാ ആഘോഷ പരിപാടികളും നിർത്തി വെക്കാൻ കുവൈറ്റ് മന്ത്രി സഭാ യോഗം തീരുമാനിച്ചു.
കുവൈറ്റിൽ ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രാജ്യത്തെ എല്ലാ ആഘോഷ പരിപാടികളും നിർത്തി വെക്കാൻ മന്ത്രി സഭാ യോഗം തീരുമാനിച്ചു. കോൺസെർട്ടുകൾ ഉൾപ്പെടെയുള്ള സകല കലാ പരിപാടികൾക്കും തീരുമാനം ബാധകമായിരിക്കും.