THRISSUR

വാടാനപ്പള്ളി നിറപൊലിമ ചെണ്ടുമല്ലി പൂകൃഷി വിളവെടുപ്പ് നടത്തി

വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീമോഡൽ CDS ൻ്റെ നേതൃത്വത്തിൽ ഉൽഘാടനം നടത്തിയ നിറപൊലിമ ചെണ്ടുമല്ലി പൂകൃഷി വിളവെടുപ്പ് നടത്തി. വാർഡ് 8 തൃത്തല്ലൂർ ഈസ്റ്റ് ശിവഗംഗ ജെ എൽജി ഗ്രൂപ്പിലെ അംഗങ്ങളായ വസന്തമണി,സുജാത , ഷീന എന്നി അംഗങ്ങൾ ചേർന്നാണ് ചെണ്ടുമല്ലി കൃഷി ചെയ്തത്. CDS മെമ്പറായ ബേബി രതീഷ് അഗ്രി സി ആർപി ആയ ദിൽഷ ഷാജഹാൻ എന്നിവർ വിളവെടുപ്പിൽ പങ്കെടുത്തു